Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റവന്യൂ ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി
text_fieldsbookmark_border
ഗൂഡല്ലൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് തമിഴ്നാട് റവന്യൂ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ റവന്യൂ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.
ജീവനക്കാരുടെ ശമ്പള പട്ടികയിൽ ഉയർന്ന പരിധി നിശ്ചയിച്ച് മാറ്റം വരുത്തുക, പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, ഓഫിസുകളിലെ ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയ പത്തിന ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. ഗൂഡല്ലൂരിൽ നടന്ന സമരത്തിന് കെ.കെ. രമേഷ്കുമാർ, റാംകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

