Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ര​മി​ച്ച...

വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ക്ക് മു​ഖ്യ വി​വ​രാ​വ​കാ​ശ​ ക​മീ​ഷ​ണ​റാ​യി നി​യ​മ​നം

text_fields
bookmark_border
വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ക്ക്  മു​ഖ്യ വി​വ​രാ​വ​കാ​ശ​ ക​മീ​ഷ​ണ​റാ​യി നി​യ​മ​നം
cancel

ബംഗളൂരു: കർണാടക ഇൻഫർമേഷൻ കമ്മീഷന്റെ മുഖ്യ വിവരാവകാശ കമ്മീഷണറായി വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ ജി സത്യവതിയെ നിയമിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ അവരുടെ പേര് ഈ സ്ഥാനത്തേക്ക് ശുപാർശ ചെയ്തതിനെത്തുടർന്ന് ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ടിൽ നിന്ന് നിയമനത്തിന് ശനിയാഴ്ച ഔദ്യോഗിക അംഗീകാരം ലഭിച്ചു.

2004-ൽ സ്ഥാനക്കയറ്റം വഴി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ ചേരുന്നതിന് മുമ്പ് സത്യവതി സംസ്ഥാന സിവിൽ സർവിസസിൽ സേവനമനുഷ്ഠിച്ചു. വർഷങ്ങളായി കർണാടക സർക്കാറിൽ നിരവധി പ്രധാന റോളുകൾ അവർ വഹിച്ചിട്ടുണ്ട്.

പേഴ്‌സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പിൽ (ഡിപിഎആർ) സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുത്ത് പ്രവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsCommissionerMetro Cup
News Summary - Retired official appointed as Chief Information Commissioner
Next Story