Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​എം.​ഹ​നീ​ഫി​നെ...

കെ.​എം.​ഹ​നീ​ഫി​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
കെ.​എം.​ഹ​നീ​ഫി​നെ ആ​ദ​രി​ച്ചു
cancel
camera_alt

 കെ.​എം.​ഹ​നീ​ഫി​ന് സ​ലിം അ​ഹ​മ്മ​ദ് ഉ​പ​ഹാ​രം ന​ൽ​കു​ന്നു. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ,എ.​ഐ.​കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​നൗ​ഷാ​ദ് എ​ന്നി​വ​ർ സ​മീ​പം.

ബം​ഗ​ളൂ​രു: കാ​സ​ർ​കോ​ട് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നും ബം​ഗ​ളൂ​രു​വി​ലെ വ്യ​വ​സാ​യി​യു​മാ​യ കെ.​എം.​ഹ​നീ​ഫി​നെ​എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ആ​ദ​രി​ച്ചു.​ സ​യ്യി​ദ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സാ​നി​ധ്യ​ത്തി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ ചീ​ഫ് വി​പ്പ് സ​ലിം അ​ഹ്മദ് ഹ​നീ​ഫി​ന് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetro
News Summary - Respected K.M. Hanif
Next Story