Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മൂ​ഹ​സേ​വ​ന​ത്തി​ൽ...

സ​മൂ​ഹ​സേ​വ​ന​ത്തി​ൽ മാ​തൃ​ക​യാ​യ വ​നി​ത​ക​ൾ​ക്ക് ആ​ദ​രം

text_fields
bookmark_border
സ​മൂ​ഹ​സേ​വ​ന​ത്തി​ൽ മാ​തൃ​ക​യാ​യ വ​നി​ത​ക​ൾ​ക്ക് ആ​ദ​രം
cancel
camera_alt

ശ്രീ ​സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ​യും തൊ​ദ​ൽ​നു​ടി ക​ന്ന​ഡ മാ​സി​ക​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന

വ​നി​താ​ദി​നാ​ഘോ​ഷ​ത്തി​ല്‍ നി​ന്ന്

ബം​ഗ​ളൂ​രു: വൈ​റ്റ്‌​ഫീ​ൽ​ഡി​ലെ ശ്രീ ​സ​ര​സ്വ​തി എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ​യും തൊ​ദ​ൽ​നു​ടി ക​ന്ന​ഡ മാ​സി​ക​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വി​വ​ർ​ത്ത​ക​യും ദ്രാ​വി​ഡ ഭാ​ഷാ ട്രാ​ൻ​സി​ലേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​സു​ഷ​മ ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഗ​തി ഡി​ഗ്രി കോ​ളേ​ജ്, കാ​ഡു​ഗോ​ടി പ്രി​ൻ​സി​പ്പ​ൽ ഡോ. ​ച​ന്ദ്ര​കാ​ന്ത നാ​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ട്ട് ഓ​ഫ് ലി​വി​ങ് ആ​ചാ​ര്യ​ൻ ശ്രീ​നി​വാ​സ്, ശ്രീ ​സ​ര​സ്വ​തി എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബി. ​ശ​ങ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​റ്റ്‌​ഫീ​ൽ​ഡ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ കെ. ​ല​ക്ഷ്മ​മ്മ, ഇ​മ്മ​ടി​ഹ​ള്ളി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക അ​ഞ്ജ​ലി, ബി.​ബി.​എം.​പി. പൗ​ര​ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി പ​ത്മ​മ്മ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ്ര​ഫ. വി.​എ​സ്. രാ​കേ​ഷ് സ്വാ​ഗ​ത​വും സെ​ബി​ൻ ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Newsmetro newsRespect For Women
News Summary - Respect for women who are exemplary in community service
Next Story