Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേ​ത്രാ​വ​തി​യി​ലേ​ക്ക് ചാ​ടി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
നേ​ത്രാ​വ​തി​യി​ലേ​ക്ക് ചാ​ടി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യെ ര​ക്ഷ​പ്പെ​ടു​ത്തി
cancel
camera_alt

ശ​ങ്ക​ര​യ്യ

മം​ഗ​ളൂ​രു: പാ​ണെ​മം​ഗ​ളൂ​രു പാ​ല​ത്തി​ൽ​നി​ന്ന് നേ​ത്രാ​വ​തി ന​ദി​യി​ലേ​ക്ക് ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ബം​ഗ​ളൂ​രു സ്വ​ദേ​ശി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ബ​ഗ​ളൂ​രു ക​ത്രി​ഗു​പ്പെ സ്വ​ദേ​ശി ശ​ങ്ക​ര​യ്യ​യാ​ണ് (50) ര​ക്ഷ​പ്പെ​ട്ട​ത്.

ന​ദി​യി​ൽ ചാ​ടു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ സ​ഹാ​യ​ത്തി​നെ​ത്തി. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്‌​ന​മാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് ബ​ണ്ട്വാ​ൾ ടൗ​ൺ പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rescued from suicide attempt
Next Story