Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​ങ്ക​ര...

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന് സ്വീ​ക​ര​ണം

text_fields
bookmark_border
church president
cancel

ബം​ഗ​ളൂ​രു: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് ​തൃ​തീ​യ​ൻ ബാ​വ​ക്ക് ബം​ഗ​ളൂ​രു വി​ശ്വാ​സി സ​മൂ​ഹം സ്വീ​ക​ര​ണം ന​ൽ​കും. ബാ​ന​സ്‍വാ​ടി ബാം​ഗ്ലൂ​ർ സെ​ന്റ്തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഈ​സ്റ്റ് മ​ഹാ ഇ​ട​വ​ക​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം ബാം​ഗ്ലൂ​ർ ക​ത്തോ​ലി​ക്ക സ​ഭ ആ​ർ​ച് ബി​ഷ​പ് ഡോ. ​പീ​റ്റ​ർ മ​ച്ചാ​ഡോ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബം​ഗ​ളൂ​രു ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പൊ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentchurchReceptionMalankara Orthodox
News Summary - reception given to Malankara Orthodox Suryani Church President
Next Story