Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ര​ല​ക്ഷം രൂ​പ​യു​ടെ...

അ​ര​ല​ക്ഷം രൂ​പ​യു​ടെ ഉ​ന്ന​തി സ്കോ​ള​ർ​ഷി​പ് കൈ​മാ​റി

text_fields
bookmark_border
അ​ര​ല​ക്ഷം രൂ​പ​യു​ടെ ഉ​ന്ന​തി സ്കോ​ള​ർ​ഷി​പ് കൈ​മാ​റി
cancel
camera_alt

ബാം​ഗ്ലൂ​ർ എ​സ്‌.​കെ.​എ​സ്.​എ​സ്‌.​എ​ഫ് ട്ര​ഷ​റ​ർ ഷാ​ജ​ൽ സി.​എ​ച്ചി​ല്‍ നി​ന്നും സ​മ​സ്ത താ​ലൂ​ക്ക് ജ​ന.​സെ​ക്ര​ട്ട​റി മു​സ്ത​ഫ ദാ​രി​മി ഉ​ന്ന​തി സ്കോ​ള​ർ​ഷി​പ് ഏ​റ്റു​വാ​ങ്ങു​ന്നു

ബം​ഗ​ളൂ​രു : വ​യ​നാ​ട് ചൂ​ര​ൽ മ​ല മു​ണ്ട​ക്കൈ ദു​ര​ന്ത ബാ​ധി​ത​രാ​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ചു വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് ബാം​ഗ്ലൂ​ർ എ​സ്‌.​കെ.​എ​സ്.​എ​സ്‌.​എ​ഫ് ഈ ​വ​ർ​ഷം ഏ​ർ​പ്പെ​ടു​ത്തി​യ അ​ര​ല​ക്ഷം രൂ​പ​യു​ടെ ഉ​ന്ന​തി എ​ജു​ക്കേ​ഷ​ൻ സ്കോ​ള​ർ​ഷി​പ് കൈ​മാ​റി.

പ്ര​ദേ​ശ​ത്തെ തീ​ർ​ത്തും അ​ർ​ഹ​രാ​യ അ​ഞ്ച് വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക്‌ ന​ൽ​കാ​നു​ള്ള തു​ക ബാം​ഗ്ലൂ​ർ എ​സ്‌.​കെ.​എ​സ്.​എ​സ്‌.​എ​ഫ് ട്ര​ഷ​റ​ർ ഷാ​ജ​ൽ സി.​എ​ച്ചി​ല്‍ നി​ന്നും ബ​ത്തേ​രി ഇ​സ് ലാ​മി​ക് സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ വ​യ​നാ​ട്ടി​ലെ സ​മ​സ്ത​യു​ടെ പോ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​മ​സ്ത താ​ലൂ​ക്ക് ജ​ന സെ​ക്ര​ട്ട​റി മു​സ്ത​ഫ ദാ​രി​മി ഏ​റ്റു​വാ​ങ്ങി.

20 ഓ​ളം വി​ദ്യാ​ര്‍ഥി​ക​ൾ​ക്കാ​യി അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ് ഇ​തു​വ​രെ ന​ൽ​കാ​ൻ ക​ഴി​ഞ്ഞെ​ന്നും തു​ട​ർ​ന്നും അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ഉ​ന്ന​തി എ​ജു​ക്കേ​ഷ​ൻ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്നും സി.​എ​ച്ച്. ഷാ​ജ​ൽ ബാം​ഗ്ലൂ​ർ പ​റ​ഞ്ഞു. എ​സ്‌.​വൈ.​എ​സ്‌ വ​യ​നാ​ട് ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ദാ​രി​മി വാ​കേ​രി, ശി​ഹാ​ബ് ത​ങ്ങ​ൾ ഇ​സ് ലാ​മി​ക് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി നൗ​ഫ​ൽ, എ​സ്‌.​കെ.​എ​സ്.​എ​സ്‌.​എ​ഫ് വി​ഖാ​യ ക​ൺ​വീ​ന​ർ ശ​നൂ​ബ് കോ​ളി​യാ​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroscholarshipBengaluru
News Summary - Received a scholarship worth Rs. 1.5 lakh
Next Story