Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightര​വി​കു​മാ​ർ...

ര​വി​കു​മാ​ർ തി​രു​മ​ല​യു​ടെ ‘ആ​ത്മ​സ​ഞ്ചാ​ര​ങ്ങ​ൾ’ ച​ർ​ച്ച 25ന്

text_fields
bookmark_border
ര​വി​കു​മാ​ർ തി​രു​മ​ല​യു​ടെ  ‘ആ​ത്മ​സ​ഞ്ചാ​ര​ങ്ങ​ൾ’ ച​ർ​ച്ച 25ന്
cancel

ബം​ഗ​ളൂ​രു: സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ലും ത​ല​ങ്ങ​ളി​ലു​മു​ള്ള അ​മ്പ​തി​ലേ​റെ വ്യ​ത്യ​സ്ത മ​നു​ഷ്യ​രെ ക​ണ്ടും കേ​ട്ടും അ​ടു​ത്ത​റി​ഞ്ഞും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ളെ അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്കു​ക എ​ന്ന സ​ർ​ഗാ​ത്മ​ക പ്ര​ക്രി​യ നി​ർ​വ​ഹി​ച്ച പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ര​വി​കു​മാ​ർ തി​രു​മ​ല​യു​ടെ ‘ആ​ത്മ​സ​ഞ്ചാ​ര​ങ്ങ​ൾ’ എ​ന്ന കൃ​തി ഈ ​മാ​സം 25ന് ​തി​പ്പ​സാ​ന്ദ്ര ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ച​ർ​ച്ച ചെ​യ്യു​ന്നു. തി​പ്പ​സാ​ന്ദ്ര ഹോ​ളി​ക്രോ​സ് സ്കൂ​ൾ ഹാ​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് പ​രി​പാ​ടി.

കൃ​തി​യു​ടെ കാ​ലി​ക പ്ര​സ​ക്തി - സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, സാ​ഹി​ത്യ​സൗ​ഹൃ​ദ​പ​ത്ര പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ സാ​ധ്യ​ത​ക​ൾ - വി​ഷ്ണു​മം​ഗ​ലം കു​മാ​ർ, സ്വ​ദേ​ശ മു​ഖ്യ​ധാ​ര സാ​ഹി​ത്യ​വും മ​റു​നാ​ട​ൻ ക​ലാ​സാ​ഹി​ത്യ​വും -ര​മാ പ്ര​സ​ന്ന പി​ഷാ​ര​ടി, സാ​ഹി​ത്യ​വും പ​രി​സ്ഥി​തി​ശാ​സ്ത്ര​വും - ത​ങ്ക​ച്ച​ൻ പ​ന്ത​ളം എ​ന്നി​വ​ർ ന​യി​ക്കും. പി.​കെ. കേ​ശ​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravikumar ThirumalaAthma sanjarangal
News Summary - Ravikumar Thirumala' Athma sanjarangal
Next Story