Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബോ​യി​ങ്ങു​മാ​യി...

ബോ​യി​ങ്ങു​മാ​യി റാ​ങ്സ​ൺ​സ് എ​യ്റോ​സ്​​പേ​സ് ക​രാ​റൊ​പ്പി​ട്ടു

text_fields
bookmark_border
boeing
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു കേ​ന്ദ്ര​മാ​യ റാ​ങ്സ​ൺ​സ് എ​യ്റോ​സ്​​പേ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​യാ​യ ബോ​യി​ങ്ങു​മാ​യി അ​ഞ്ചു വ​ർ​ഷ​ത്തെ ക​രാ​ർ ഒ​പ്പി​ട്ടു. ട്യൂ​ബ് അ​ട​ക്ക​മു​ള്ള ചി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​രാ​ർ കാ​ല​യ​ള​വി​ൽ ബോ​യി​ങ്ങി​നാ​യി റാ​ങ്സ​ൺ​സ് ന​ൽ​കും. ഒ​രു ഇ​ന്ത്യ​ൻ ക​മ്പ​നി​യു​മാ​യു​ള്ള ബോ​യി​ങ്ങി​ന്റെ ആ​ദ്യ ക​രാ​റാ​ണി​തെ​ന്നും ഏ​വി​യേ​ഷ​ൻ രം​ഗ​ത്തെ ആ​ഗോ​ള ഭീ​മ​നാ​യ ബോ​യി​ങ്ങു​മാ​യി റാ​ങ്സ​ൺ​സ് സി.​ഇ.​ഒ പ​വ​ൻ രം​ഗ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Rangsons Aerospace signs contract with Boeing
Next Story