Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രമേശ് ചെന്നിത്തലക്ക് സ്വീകരണം
text_fieldsbookmark_border
രമേശ് ചെന്നിത്തലക്ക് കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കേരള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, നോർത്ത് ജില്ല കമ്മിറ്റി പ്രസിഡന്റ് ഡാനി ജോൺ, സംസ്ഥാന നേതാക്കളായ നിജോമോൻ, ജിബി കെ.ആർ. നായർ , ടോമി ജോർജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

