Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രമേഷ് ജിഗജിനാഗി എം.പി ആശുപത്രിയില്
text_fieldsbookmark_border
ബംഗളൂരു: വിജയപുര ബി.ജെ.പി എം.പി.യും ബി.ജെ.പി നേതാവുമായ രമേഷ് ജിഗജിനാഗിയെ തലച്ചോറില് രക്തസ്രാവവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ബെലഗാവിയിലെ കെ.എല്.ഇ ആശുപത്രിയില് തീവ്രപരിചരണവിഭാഗത്തില് കഴിയുന്ന എം.പിയുടെ ആരോഗ്യനില നിലവില് തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര് അറിയിച്ചു. മുതിര്ന്ന നേതാവായ ജിഗജിനാഗി ആറുതവണ എം.പി യായും നാലുതവണ എം.എല്.എയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

