റമദാൻ റിലീഫ് നൽകി
text_fieldsഎ.ഐ.കെ.എം.സി.സി നീലസാന്ദ്ര ഏരിയ കമ്മിറ്റിയുടെ റിലീഫ് വിതരണോദ്ഘാടനം മഹല്ല്
ഖത്തീബ് ശരീഫ് സിറാജ് ഉലൂമി ഏരിയ ഭാരവാഹികൾക്ക് നൽകി നിർവഹിക്കുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു നീലസാന്ദ്ര ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് റമദാൻ റിലീഫ് നൽകി. മഹല്ല് ഖത്തീബ് ശരീഫ് സിറാജ് ഉലൂമി റിലീഫ് വിതരണോദ്ഘാടനം നിർവഹിച്ചു. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് പ്രഭാഷണം നടത്തി. നാസർ നീലസാന്ദ്ര, ഹനീഫ കല്ലക്കൻ, ബാപ്പുക്ക, ഇസ്മാഈൽ ഐ.ടി.എസ്, ഹാരിസ് എം.സി, കബീർ, ജസീൽ പാരിസ്, നൗഷാദ് ബോംബെ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

