Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറമദാൻ റിലീഫ് കിറ്റ്...

റമദാൻ റിലീഫ് കിറ്റ് വിതരണം

text_fields
bookmark_border
റമദാൻ റിലീഫ് കിറ്റ് വിതരണം
cancel
camera_alt

ക​ർ​ണാ​ട​ക മൈ​നോ​രി​റ്റി ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ല​സ​ന്ദ്ര​യി​ൽ ന​ട​ന്ന റ​മ​ദാ​ൻ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മൈ​നോ​രി​റ്റി ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ന്റെ റ​മ​ദാ​ൻ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം നീ​ല​സ​ന്ദ്ര​യി​ൽ ആ​രം​ഭി​ച്ചു. മൂ​സ വൈ​ക്കി​ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബം​ഗ​ളൂ​രു​വി​ലെ 10 ഓ​ളം പ്ര​ദേ​ശ​ങ്ങ​ളി​ലെ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്റ് ടി.​ടി.​കെ. ഈ​സ അ​റി​യി​ച്ചു. അ​ശ്റ​ഫ് സാ​ഗ​ർ, സി​റാ​ജ് കൊ​ല്ല​ത്തി, അ​യാ​സ്, വി.​കെ. മു​സ്ത​ഫ, അ​സ്ഗ​ർ, സി​റാ​ജ് വ​ണ്ണാ​ർ​പേ​ട്ട്, റി​യാ​സ്, നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan kitMalayalam Newsmetro news
News Summary - Ramadan relief kit distribution
Next Story