Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറമദാൻ​ റി​ലീ​ഫ്...

റമദാൻ​ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
റമദാൻ​ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം
cancel
camera_alt

മ​ല​ബാ​ർ മു​സ്ലീം അ​സോ​സി​യേ​ഷ​ൻ റമദാൻ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണ​ം മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്

ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെയ്യുന്നു

ബം​ഗ​ളൂ​രു: മ​നു​ഷ്യ​ർ പ​ര​സ്പ​രം സ​ഹ​ക​രി​ച്ചും സ​മ്പ​ത്തി​ന്റെ ഒ​രം​ശം മ​റ്റു​ള്ള​വ​ർ​ക്കാ​യ് നീ​ക്കി​വെ​ച്ചും ജീ​സാ​മൂ​ഹി​ക സ​ന്തു​ലി​ത​ത്വം നി​ല​നി​ർ​ത്തണമെന്ന് മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ച്ചും സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ചും ​നി​ല​കൊ​ള്ളു​മ്പോ​ൾ സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്നേ​ഹ​വും സ​ഹാ​നു​ഭൂ​തി​യും വ​ർ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​ബാ​ർ മു​സ്ലീം അ​സോ​സി​യേ​ഷ​ൻ റമദാൻ​ൻ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഡ്വ. പി. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​തി​നാ​യി 2500 കി​റ്റ് ത​യ്യാ​റാ​ക്കി​. മു​ൻ​കൂ​ട്ടി സ​ർ​വെ ന​ട​ത്തി തീ​ർ​ത്തും അ​ർ​ഹ​രാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​വ​ർ​ക്ക് ടോ​ക്ക​ൺ ന​ൽ​കി​യാ​ണ് കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ധാ​ന്യ​ങ്ങ​ളു​ടെ തൂ​ക്ക​ത്തി​ലും കി​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വ് ഉ​ണ്ടെ​ന്നും ആ​വ​ശ്യാ​നു​സ​ര​ണം കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് അ​റി​യി​ച്ചു. ട്ര​ഷ​റ​ർ കെ.​എ​ച്ച് ഫാ​റൂ​ഖ്, കെ ​സി. അ​ബ്ദു​ൽ ഖാ​ദ​ർ, പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി, ശം​സു​ദ്ധീ​ൻ കൂ​ടാ​ളി, സു​ബൈ​ർ​ക്കാ​യ​ക്കൊ​ടി, എ.​ബി. ബ​ഷീ​ർ, ടി.​സി. ശ​ബീ​ർ. എ.​കെ അ​ബ്ദു​ൽ ക​ബീ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionramadanRelief kit
News Summary - Ramadan relief kit distribution
Next Story