Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ റിലീഫ് കൈമാറി
text_fieldsbookmark_border
ബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു ബനശങ്കരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിർധന കുടുംബങ്ങൾക്ക് റമദാൻ റിലീഫ് നൽകി. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗഫൂർ ബനശങ്കരി, സൽമാൻ, റഷീദ് ആവലള്ളി എന്നിവർ സംബന്ധിച്ചു.
Next Story

