Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ഹ്‌​ല​ൻ റ​മ​ദാ​ൻ...

അ​ഹ്‌​ല​ൻ റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം

text_fields
bookmark_border
അ​ഹ്‌​ല​ൻ റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം
cancel

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ (എ​സ്.​കെ.​ജെ.​എം) ബം​ഗ​ളൂ​രു ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി ന​ട​ത്തി. ആ​ർ.​സി പു​രം ഖു​വ്വ​ത്തു​ൽ ഇ​സ്‍ലാം മ​സ്ജി​ദി​ൽ ന​ട​ന്ന പ​രി​പാ​ടി എ​സ്.​വൈ.​എ​സ് ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​കെ.​ജെ.​എം ജി​ല്ല പ്ര​സി​ഡ​ന്റ് ഹു​സൈ​നാ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല സ​മ​സ്ത മു​ഷാ​വ​റ അം​ഗം മൊ​യ്തു നി​സാ​മി കാ​ല​ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്റെ വി​ജ​യ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച ല​ത്തീ​ഫ് ഹാ​ജി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മു​സ്ത​ഫ ഹു​ദ​വി കാ​ല​ടി, ഹു​ജ്ജ​ത്തു​ല്ല ഹു​ദ​വി, സ​ലീം കെ.​കെ, ജു​നൈ​ദ് യ​ശ്വ​ന്ത്പൂ​ർ, സി.​എ​ച്ച്. ശാ​ജ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സി.​എ​ച്ച്. മ​ജീ​ദ്, വി.​സി. മു​നീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി സു​ഹൈ​ൽ ഫൈ​സി സ്വാ​ഗ​ത​വും അ​ബ്ദു​ൽ സ​മ​ദ് മൗ​ല​വി മാ​ണി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2025
News Summary - ramadan preparations
Next Story