Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാൻ കിറ്റ് വിതരണം

text_fields
bookmark_border
റമദാൻ കിറ്റ് വിതരണം
cancel
camera_alt

മൈ​സൂ​ർ കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം

ബംഗളൂരു: മൈസൂർ കേരള മുസ്‍ലിം ജമാഅത്ത് റമദാൻ കിറ്റ് വിതരണം നടത്തി. മസ്ജിദുൽ മലബാരിയയിൽ നടന്ന ചടങ്ങ് ജമാഅത്ത് പ്രസിഡന്‍റ് പി.ഇ. അഷ്റഫ് ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് നിവാസികളായ നൂറിലധികം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യും. കെ.എം.ജെ വൈസ് പ്രസിഡന്‍റ് അബ്ദുല്ല, ട്രഷറർ വി.പി. യൂനുസ്, മസ്ജിദുൽ മലബാരിയ പ്രസിഡന്‍റ് മജീദ്, ട്രഷറർ റൈസൽ എന്നിവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramadan kit distribution
Next Story