Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറ​മ​ദാ​ൻ കി​റ്റ്...

റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു
cancel
camera_alt

എ​ച്ച്.​ഡ​ബ്ല്യൂ.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: എ​ച്ച്.​ഡ​ബ്ല്യൂ.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം സ​ഫ​റു​ല്ല നി​ർ​വ​ഹി​ച്ചു. നി​ർ​ധ​ന​രാ​യ 25 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കി​റ്റ് ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ എ​ച്ച്.​ഡ​ബ്ല്യൂ.​എ അം​ഗ​ങ്ങ​ളാ​യ ഖു​ത്തു​ബ്, റാ​ഷി​ദ്, ഷെ​ൽ​ജി, സാ​ലി​ഹ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫെ​ബു, മു​ജീ​ബ്, ആ​സി​ഫ്, അ​നീ​സ്, ആ​മി​ന, സ​ബ​ല്ല, ഫാ​ത്തി​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan kitH.W.A Charitable FoundationRamadan 2024
News Summary - Ramadan kit distributed
Next Story