Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘വ്ര​തം...

‘വ്ര​തം വി​ശു​ദ്ധി​യി​ലേ​ക്ക് ന​യി​ക്കും’

text_fields
bookmark_border
‘വ്ര​തം വി​ശു​ദ്ധി​യി​ലേ​ക്ക് ന​യി​ക്കും’
cancel
camera_alt

മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം സെ​യ്തു​മു​ഹ​മ്മ​ദ് നൂ​രി നി​ർ​വ​ഹി​ക്കു​ന്നു 

ബം​ഗ​ളൂ​രു: വ്ര​ത​ത്തി​ലൂ​ടെ വി​ശ്വാ​സി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വി​ശു​ദ്ധി കൈ​വ​രി​ക്കു​ന്നു​വെ​ന്ന്​ എം.​എം.​എ ഖ​തീ​ബ്​ സെ​യ്തു​മു​ഹ​മ്മ​ദ് നൂ​രി പ​റ​ഞ്ഞു.

മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ഡ​ബി​ൾ റോ​ഡ് ശാ​ഫി മ​സ്ജി​ദി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​ന്മ​ക്കെ​തി​രെ ന​ന്മ​യു​ടെ പോ​രാ​ട്ട​മാ​ണ് വ്ര​തം. വി​ശ​പ്പി​ലൂ​ടെ മ​നു​ഷ്യ​ന്‍റെ വി​കാ​ര​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കാ​ൻ വി​ശ്വാ​സി​ക്ക് ക​ഴി​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ്, അ​ഡ്വ. പി. ​ഉ​സ്മാ​ൻ, കെ.​സി. അ​ബ്ദു​ൽ ഖാ​ദി​ർ, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, സി.​പി. സ​ദ​ഖ​ത്തു​ല്ലാ​ഹ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan fasting
News Summary - ramadan fasting
Next Story