Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘പു​ണ്യ റ​മ​ദാ​നി​ൽ...

‘പു​ണ്യ റ​മ​ദാ​നി​ൽ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ക’

text_fields
bookmark_border
‘പു​ണ്യ റ​മ​ദാ​നി​ൽ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ക’
cancel

ബം​ഗ​ളൂ​രു: വി​ശു​ദ്ധ ഖു​ർ​ആ​ൻ അ​വ​തീ​ർ​ണ​മാ​യ പു​ണ്യ റ​മ​ദാ​ൻ മാ​സ​ത്തി​ൽ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രാ​ൻ വി​ശ്വാ​സി​ക​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് പ്ര​ഭാ​ഷ​ക​നും യു​വ പ​ണ്ഡി​ത​നു​മാ​യ മു​സ്ത​ഫ ഹു​ദ​വി ആ​ക്കോ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജെ.​സി ന​ഗ​റി​ലെ അ​സ്‍ലം പാ​ല​സി​ൽ ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ ബാം​ഗ്ലൂ​ർ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്.​വൈ.​എ​സ് ബം​ഗ​ളൂ​രു ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. അ​ഷ​റ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​മ​സ്ത ക​ണ്ണൂ​ർ ജി​ല്ല മു​ശാ​വ​റ അം​ഗം ഷ​രീ​ഫ് ബാ​ഖ​വി, ബ​ഷീ​ർ ഫൈ​സി, എം.​എം.​എ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ്, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, അ​ബ്ദു​റ​ഹ്മാ​ൻ യ​മാ​നി, റ​ഹിം അ​നു​ഗ്ര​ഹ, ടി.​സി. മു​നീ​ർ, നാ​സ​ർ ടി, ​ജു​നൈ​ദ്, ഫൈ​സ​ൽ ത​ല​ശ്ശേ​രി, റി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ബൈ​ർ കാ​യ​ക്കൊ​ടി സ്വാ​ഗ​ത​വും കെ.​എ​ച്ച്. ഫാ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2025
News Summary - ramadan
Next Story