Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​നി​ത​ദി​ന​ത്തി​ൽ...

വ​നി​ത​ദി​ന​ത്തി​ൽ വ​നി​ത ജീ​വ​ന​ക്കാ​രു​മാ​യി രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ്

text_fields
bookmark_border
വ​നി​ത​ദി​ന​ത്തി​ൽ വ​നി​ത ജീ​വ​ന​ക്കാ​രു​മാ​യി രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ്
cancel
camera_alt

വ​നി​ത ദി​ന​ത്തി​ൽ ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ വ​നി​ത ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി ബം​ഗ​ളൂ​രു സി​റ്റി

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് പു​റ​പ്പെ​ടു​ന്നു

ബം​ഗ​ളൂ​രു: അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തി​ൽ വ​നി​ത ജീ​വ​ന​ക്കാ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ബം​ഗ​ളൂ​രു-​മൈ​സൂ​രു രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് (20660) സ​ർ​വി​സ് ന​ട​ത്തി. ലോ​ക്കോ പൈ​ല​റ്റ് മു​ത​ൽ അ​സി. ലോ​ക്കോ പൈ​ല​റ്റ്, ട്രെ​യി​ൻ മാ​നേ​ജ​ർ, ടി​ക്ക​റ്റ് ​പ​രി​ശോ​ധ​ന ജീ​വ​ന​ക്കാ​ർ, സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ വ​രെ വ​നി​ത ജീ​വ​ന​ക്കാ​രാ​യാ​ണ് ട്രെ​യി​ൻ സ​ർ​വി​സ് ന​ട​ത്തി​യ​ത്. ബം​ഗ​ളൂ​രു സി​റ്റി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ര​വി​ന്ദ് ശ്രീ​വ​ത്സ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajyarani ExpressBangalore NewsWomen EmployeesWomens Day 2024
News Summary - Rajyarani Express with Women Employees on Women's Day
Next Story