Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബർ 10ന്
text_fieldsbookmark_border
ബംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബർ 10ന് നടക്കും. വാസവി കല്യാണ മണ്ഡപത്തിൽ രാവിലെ ഏഴിന് പൂക്കള മത്സരത്തോടെ ആഘോഷത്തിന് തുടക്കമാവും. ഉച്ചക്ക് 12 മുതൽ ഓണസദ്യ, 1.30ന് ചെണ്ടമേളം, 2.30ന് സമ്മേളനം, 3.30 മുതൽ തിരുവാതിര, കലാപരിപാടികൾ. തുടർന്ന് നീലേശ്വരം നാദം ഓർകസ്ട്രയുടെ ഗാനമേളയോടെ ആഘോഷത്തിന് സമാപനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

