Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
text_fieldsbookmark_border
ബംഗളൂരു: കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരക്കും പത്തരക്കുമിടയിൽ കോമ്പഗൗഡ ഇന്റർനാഷനൽ എയർപോർട്ടിലിറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 13 ആഭ്യന്തര സർവിസുകളും മൂന്ന് അന്താരാഷ്ട്ര സർവിസുകളും ഒരു ചരക്കുവിമാനവുമാണ് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്. കനത്ത മഴയെത്തുടർന്ന് നൃപതുംഗ നഗർ, ആർ.ആർ. നഗർ, ജയനഗർ എന്നിവിടങ്ങളിലെ നിരവധി ഭാഗങ്ങളിൽ മരങ്ങൾ വീണിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

