Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹുക്ക ബാറുകളിൽ റെയ്ഡ്; ഏഴുപേർ അറസ്റ്റിൽ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
ബംഗളൂരു: നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ച ഹുക്ക ബാറുകളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസ് നടത്തിയ റെയ്ഡിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. മഹാലക്ഷ്മി ലേഔട്ട്, എച്ച്.എ.എൽ, കെ.ആർ പുരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് റെയ്ഡ് നടന്നത്.
ബാറുകളിൽനിന്ന് 12.50 ലക്ഷം രൂപയുടെ ഹുക്ക േഫ്ലവറുകളും മറ്റ് ഉൽപന്നങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ മാസമാദ്യം സംസ്ഥാന സർക്കാർ നിരോധിച്ചതിന് ശേഷവും നഗരത്തിൽ ഇരുപതോളം ഹുക്ക ബാറുകൾ അനധികൃതമായി പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

