Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസി. കമീഷണറുടെ വീട്ടിൽ റെയ്ഡ്; പുലിനഖവും പണവും പിടികൂടി
text_fieldsbookmark_border
പിടികൂടിയ പുലിനഖം
ബംഗളൂരു: ബി.ബി.എം.പി അസി. കമീഷണർ ബസവരാജ് മഗ്ഗിയുടെ കലബുറഗിയിലെ വീട്ടിൽ വ്യാഴാഴ്ച ലോകായുക്ത നടത്തിയ റെയ്ഡിൽ കാസിനൊ നാണയങ്ങളും പുലിനഖവും പിടികൂടി. 14 ലക്ഷം മൂല്യമുള്ള നാണയങ്ങളും രണ്ടു നഖങ്ങളുമാണ് പിടിച്ചെടുത്തത്.അഴിമതിയും കൈക്കൂലിയും സംബന്ധിച്ച പരാതികളെത്തുടർന്നാണ് ലോകായുക്ത എസ്.പി ജോൺ ആന്റണിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

