Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2024 2:39 AM GMT Updated On
date_range 19 May 2024 2:39 AM GMTപുതുച്ചേരി എക്സ്പ്രസിലെ കൊല: സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു
text_fieldsbookmark_border
ബംഗളൂരു: പുതുച്ചേരി-ദാദർ എക്സ്പ്രസ് ട്രെയിനിലെ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തിൽ അക്രമിയെന്ന് കരുതുന്ന യാത്രക്കാരന്റെ രേഖാചിത്രം റെയിൽവേ പൊലീസ് പുറത്തുവിട്ടു. സ്ലീപ്പർ കോച്ച് എസ് എട്ടിലെ ബോർഡ് ഹൗസ് കീപ്പിങ് അംഗമായിരുന്ന യു.പിയിലെ ദേവർഷി വർമയാണ് (23) ബുധനാഴ്ച ഗുഞ്ചി-ഖാനാപൂർ സെക്ഷനുമിടയിൽ അക്രമത്തിനിരയായത്. ടിക്കറ്റ് എക്സാമിനറായി ജോലി ചെയ്തിരുന്ന അഷ്റഫ് കിട്ടൂരിനും യാത്രക്കാരനും സംഭവത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തെത്തുടർന്ന് അക്രമി രക്ഷപ്പെടുകയായിരുന്നു. 40-42 വയസ്സുള്ളയാളുടേതാണ് രേഖാചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story