Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘പ​ന​യോ​ല’

‘പ​ന​യോ​ല’ പ്ര​കാ​ശ​നം

text_fields
bookmark_border
‘പ​ന​യോ​ല’ പ്ര​കാ​ശ​നം
cancel
camera_alt

പാ​ല​ക്കാ​ട്‌ ഫോ​റം ബം​ഗ​ളൂ​രു​വി​ന്‍റെ മു​ഖ​പ​ത്രം ‘പ​ന​യോ​ല’​യു​ടെ പു​തി​യ പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്​​ത​പ്പോ​ൾ

ബം​ഗ​ളൂ​രു: പാ​ല​ക്കാ​ട്‌ ഫോ​റം ബം​ഗ​ളൂ​രു​വി​ന്‍റെ മു​ഖ​പ​ത്രം ‘പ​ന​യോ​ല’​യു​ടെ പു​തി​യ പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. വി​ശി​ഷ്ടാ​തി​ഥി കാ​യി​ക​താ​രം പി.​യു. ചി​ത്ര​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ര​മ പി​ഷാ​ര​ടി ആ​ദ്യ പ്ര​തി ഇ​ന്ദി​ര ബാ​ല​നി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ഫോ​റം പ്ര​സി​ഡ​ന്റ് ദി​ലീ​പ് കു​മാ​ർ, പ​ന​യോ​ല ര​ക്ഷാ​ധി​കാ​രി ശ​ശി​ധ​ര​ൻ പ​തി​യി​ൽ, പ​ത്രാ​ധി​പ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​കൃ​ഷ്ണ​കു​മാ​ർ, ന​ന്ദ​കു​മാ​ർ വാ​രി​യ​ർ, രാ​ജേ​ഷ് വെ​ട്ടം​തൊ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Publishingpanayola
News Summary - publishing panayola-magazine
Next Story