Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോളിങ് ദിനത്തിൽ പൊതു അവധി

text_fields
bookmark_border
holiday
cancel

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് ദിനമായ മേയ് 10ന് കർണാടകയിൽ പൊതു അവധിയായിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി നൽകണമെന്ന് പൊതുഭരണ വകുപ്പ് അണ്ടർ ​സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Public holiday on polling day
Next Story