Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപി.​യു...

പി.​യു സ​പ്ലി​മെ​ന്റ​റി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര

text_fields
bookmark_border
പി.​യു സ​പ്ലി​മെ​ന്റ​റി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര
cancel

ബം​ഗ​ളൂ​രു: ര​ണ്ടാം​വ​ർ​ഷ പി.​യു സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി.​എം.​ടി.​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കും. മേ​യ് 23ന് ​തു​ട​ങ്ങി​യ സൗ​ക​ര്യം ജൂ​ൺ മൂ​ന്നു​വ​രെ തു​ട​രു​മെ​ന്ന് ബി.​എം.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ണ്ട​ക്ട​ർ​ക്ക് ഹാ​ൾ​ടി​ക്ക​റ്റ് കാ​ണി​ച്ചാ​ൽ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് ര​ണ്ടാം വ​ർ​ഷ പി.​യു സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsFree bus travelPU Supplementary
News Summary - PU Supplementary: Free bus travel for students
Next Story