Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒഴിപ്പിക്കലിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ച് തെരുവ് കച്ചവടക്കാർ
text_fieldsbookmark_border
തെരുവ് കച്ചവടക്കാർ നടത്തിയ പ്രതിഷേധം
മംഗളൂരു: നഗരത്തിലെ തെരുവോര കച്ചവടക്കാർ ബുധനാഴ്ച മംഗളൂരു കോർപറേഷൻ ഓഫിസിന് മുന്നിൽ റോഡിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കോർപറേഷൻ തുടരുന്ന ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തെരുവ് കച്ചവടക്കാരുടെ അസോസിയേഷൻ പ്രസിഡന്റ് ബി.കെ. ഇംതിയാസ്, യാദവ്ഷെട്ടി, മഞ്ജുള നായ്ക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

