Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്വ​ത്ത് ത​ർ​ക്കം;...

സ്വ​ത്ത് ത​ർ​ക്കം; കു​ട​കി​ൽ സ​ഹോ​ദ​ര​നെ വെ​ട്ടി​ക്കൊ​ന്നു

text_fields
bookmark_border
usman
cancel
camera_alt

ഉസ്മാൻ

ബം​ഗ​ളൂ​രു: സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജ്യേ​ഷ്ഠ​നെ സ​ഹോ​ദ​ര​ന്മാ​ർ വെ​ട്ടി​ക്കൊ​ന്നു. കു​ട​ക് സം​പാ​ജെ​യ്‌​ക്ക​ടു​ത്ത് ചെ​മ്പു ഗ്രാ​മ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം അ​ര​ങ്ങേ​റി​യ​ത്. ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. കു​ദ്രേ​പ​യ​യി​ൽ 50 ഏ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി ഉ​സ്മാ​ന്റെ​യും സ​ത്താ​ർ, റ​ഫീ​ഖ്, ഇ​സു​ബു, അ​ബ്ബാ​സ് എ​ന്നീ സ​ഹോ​ദ​ര​ന്മാ​രു​ടെ​യും പേ​രി​ലു​ണ്ട്.

ഭൂ​മി സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ ചൊ​ല്ലി​യു​ള്ള സം​ഘ​ർ​ഷം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. കു​ദ്രേ​പ്പ​യ​യി​ലെ സ്വ​ത്തി​ന് പു​റ​മെ അ​റ​ന്തോ​ട്ടി​ലും ഉ​സ്മാ​ന് സ്ഥ​ല​മു​ണ്ടാ​യി​രു​ന്നു, നി​ല​വി​ൽ പു​ത്തൂ​രി​ലാ​ണ് താ​മ​സം. സം​പാ​ജെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedbrotherproperty dispute
News Summary - Property dispute-brother- killed-kudak
Next Story