Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsbookmark_border
കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്തെ കടകളിൽ പരിശോധ നടത്തുന്നു
മംഗളൂരു: കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്തെ കടകളിൽ പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയിൽ വിവിധയിനം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സുബ്രഹ്മണ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത കള്ളാജെ, താലൂക്ക് ആരോഗ്യ ഓഫിസർ ഡോ. നന്ദകുമാർ, പഞ്ചായത്ത് സെക്രട്ടറി മഹേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

