Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ്രിയങ്ക ഗാന്ധി ഇന്ന്...

പ്രിയങ്ക ഗാന്ധി ഇന്ന് കർണാടകയിൽ

text_fields
bookmark_border
പ്രിയങ്ക ഗാന്ധി ഇന്ന് കർണാടകയിൽ
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി ചൊ​വ്വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മൈ​സൂ​രു, ചാ​മ​രാ​ജ് ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെത്തും. ടി. ​ന​ര​സി​പു​ര ഹ​ല​വ​ര​ഹു​ണ്ടി​യി​ൽ ഉ​ച്ച​ക്ക് 12ന് ​പൊ​തു​യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കും. ചാ​മ​രാ​ജ് ന​ഗ​ർ ഹാ​നൂ​രി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന വ​നി​ത സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കും. തു​ട​ർ​ന്ന് മൈ​സൂ​രു കെ.​ആ​ർ ന​ഗ​റി​ൽ വൈ​കീ​ട്ട് അ​ഞ്ചി​ന് എ​ത്തു​ന്ന പ്രി​യ​ങ്ക റോ​ഡ് ഷോ​യി​ൽ പ​ങ്കാ​ളി​യാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaPriyanka Gandhi
News Summary - Priyanka Gandhi in Karnataka today
Next Story