Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ.എസ്.എസ് രാജ്യത്തെ നിയമം അനുസരിക്കുന്നു; ചരിത്രത്തിൽ ആദ്യം -പ്രിയങ്ക് ഖാർഗെ
text_fieldsbookmark_border
Listen to this Article
ബംഗളൂരു: ചരിത്രത്തിൽ ആദ്യമായി ആർ.എസ്.എസ് രാജ്യത്തെ നിയമം അനുസരിച്ച് മാർച്ച് നടത്താനൊരുങ്ങുന്നെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ദേശീയപതാകയെയും ഭരണഘടനയെയും എതിർത്ത സംഘടനയാണിത്.
ഒരു വ്യക്തിയോ പ്രസ്ഥാനമോ സംഘടനയോ നിയമത്തിനും ഭരണഘടനക്കും മുകളിലല്ലെന്നും പ്രിയങ്ക് എക്സിൽ കുറിച്ചു. ചിറ്റാപൂരിൽ നിബന്ധനകൾക്ക് വിധേയമായി 16ന് പഥസഞ്ചലനം നടത്താൻ അനുമതി നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

