Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂരുവില്‍
text_fieldsbookmark_border
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരുവില്‍. ശനിയാഴ്ച ഉച്ചക്ക് 3.45 ഓടെ അദ്ദേഹം മൈസൂരു വിമാനത്താവളത്തിലെത്തി. അവിടെ നിന്നും പ്രത്യേക ഹെലികോപ്ടറിൽ ഓവൽ ഗ്രൗണ്ടിൽ എത്തി. കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ , മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി ഡോ.എസ്. യതീന്ദ്ര, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര എന്നിവർ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. നാരായണശാസ്ത്രി റോഡിന് സമീപം രാമകൃഷ്ണ മിഷന്‍റെ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവജന കേന്ദ്രം മോദി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

