Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ൻ​ഡു​റ...

എ​ൻ​ഡു​റ പ്രോ​യു​മാ​യി പ്ര​സ്റ്റീ​ജ്

text_fields
bookmark_border
എ​ൻ​ഡു​റ പ്രോ​യു​മാ​യി പ്ര​സ്റ്റീ​ജ്
cancel
camera_alt

പ്ര​സ്റ്റീ​ജ് എ​ൻ​ഡു​റ പ്രോ ​മി​ക്സ​ർ ഗ്രൈ​ൻ​ഡ​ർ പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ

ബം​ഗ​ളൂ​രു: മു​ൻ​നി​ര ഗൃ​ഹോ​പ​ക​ര​ണ ക​മ്പ​നി​യാ​യ ടി.​ടി.​കെ പ്ര​സ്റ്റീ​ജി​ന് കീ​ഴി​ൽ ‘പ്ര​സ്റ്റീ​ജ് എ​ൻ​ഡു​റ പ്രോ ​മി​ക്സ​ർ ഗ്രൈ​ൻ​ഡ​ർ’ പു​റ​ത്തി​റ​ക്കി. ബം​ഗ​ളൂ​രു ഇ​ന്ദി​ര ന​ഗ​റി​ലെ പൈ ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ല​ക്ട്രോ​ണി​ക്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടി.​ടി.​കെ പ്ര​സ്റ്റീ​ജ് ലി​മി​റ്റ​ഡ് സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ജി.​എ​സ്. അ​നി​ൽ​കു​മാ​ർ ലോ​ഞ്ചി​ങ് നി​ർ​വ​ഹി​ച്ചു.

വെ​റ്റ് ഗ്രൈ​ൻ​ഡി​ങ്, ഡ്രൈ ​ഗ്രൈ​ൻ​ഡി​ങ്, ച​ട്നി മേ​ക്കി​ങ്, ജ്യൂ​സി​ങ്, ബ്ലെ​ൻ​ഡി​ങ്, ചോ​പ്പി​ങ് തു​ട​ങ്ങി 14 ഫ​ങ്ഷ​നു​ക​ളോ​ടെ​യു​ള്ള ഓ​ൾ ഇ​ൻ വ​ൺ മി​ക്സ​ർ ഗ്രൈ​ൻ​ഡ​റാ​യാ​ണ് പ്ര​സ്റ്റി​ജ് എ​ൻ​ഡു​റ പ്രോ ​വി​പ​ണി​യി​ലെ​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്കു​മാ​ർ പൈ, ​മീ​ണ രാ​ജ്കു​മാ​ർ പൈ, ​ര​മേ​ശ്, എ​ൽ.​എം. പ്രാ​ണേ​ഷ്, അ​ഭി​ഷേ​ക്, ദീ​പ​ക് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrestigeEndura Pro
News Summary - Prestige with Endura Pro
Next Story