Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.യു പരീക്ഷ: സംസ്കൃതത്തില്‍ 96 മാര്‍ക്ക് നേടി മുസ്ലിം വിദ്യാര്‍ഥിനി
text_fieldsbookmark_border
ആഷിഫ ഹുസൈൻ
മംഗളൂരു: പ്രീ-യൂനിവേഴ്സിറ്റി ഫൈനൽ പരീക്ഷയിൽ സംസ്കൃതത്തില്‍ 100ല്‍ 96 മാര്‍ക്ക് നേടി മുസ്ലിം വിദ്യാർഥിനി. നാരായണ ടെക്നോ സ്കൂള്‍ വിദ്യാര്‍ഥിനി ആഷിഫ ഹുസൈനാണ് ഈ നേട്ടം. ദക്ഷിണ കന്നട കാവു അച്ചിനഡ്ക സ്വദേശികളും സെന്‍ട്രല്‍ കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ ഉദ്യോഗസ്ഥരുമായ സാക്കിര്‍- ഖൈറുന്നീസ ദമ്പതികളുടെ മകളാണ് ആഷിഫ. പി.യു പരീക്ഷയില്‍ 563 മാര്‍ക്കാണ് ആഷിഫ നേടിയത്.
Next Story

