Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രാർഥന സംഗമം ഇന്ന്
text_fieldsbookmark_border
ബംഗളൂരു: കുണ്ടൂർ ഉസ്താദ് ഉറൂസും പ്രാർഥന സംഗമവും വെള്ളിയാഴ്ച രാത്രി ഒമ്പതു മുതൽ വിവിധ പരിപാടികളോടെ അൾസൂർ മർകസുൽ ഹുദ മസ്ജിദിൽ നടക്കും.
മർക്കിൻസ് വിദ്യാർഥികൾ നേതൃത്വം നൽകുന്ന ബുർദ ആലാപനത്തോടെ പരിപാടിക്ക് തുടക്കമാവും. അലി വാഖഫി ആറ്റുപുറം മുഖ്യപ്രഭാഷണം നടത്തും. എസ്.വൈ.എസ് കേരള സെക്രട്ടറി അബ്ദുൽ ഹക്കിം അസ്ഹരി ഉദ്ഘാടനം ചെയ്യും.
ഇബ്രാഹിം ബാഫഖി തങ്ങൾ, മുൻ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹിം, കർണാടക വഖഫ് ബോർഡ് മുൻ ചെയർമാൻ ശാഫി സഅദി എന്നിവർ സംസാരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Next Story

