പ്രവാസി മലയാളി അസോ. ‘ചിങ്ങനിലാവ്’29ന്
text_fieldsപ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷത്തിന്റെ പാസ് വിതരണോദ്ഘാടനത്തിൽനിന്ന്
ബംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ‘ചിങ്ങനിലാവ് 2024’ സെപ്റ്റംബർ 29ന് നടക്കും. സ്പോർട്ടോനെക്സ് സ്പോർട്സ് അക്കാദമിയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ഓണാഘോഷത്തിന്റെ ആദ്യ പ്രവേശന പാസ് പ്രോഗ്രാം കൺവീനർ അരുൺ കുമാർ അസോസിയേഷന്റെ മുതിർന്ന അംഗം വിജയകുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെയർമാൻ ഡി.കെ. പിള്ള, പ്രസിഡന്റ് രാമേഷ് കുമാർ, സെക്രട്ടറി രാഗേഷ്, പ്രോഗ്രാം കൺവീനർ അരുൺ കുമാർ, ജോയന്റ് കൺവീനർ ജിനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

