Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ്രവാസി മലയാളി...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക പത്താം വാർഷികം

text_fields
bookmark_border
പ്രവാസി മലയാളി അസോസിയേഷൻ കർണാടക പത്താം വാർഷികം
cancel
camera_alt

പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ചിങ്ങനിലവ് 2026 ന്‍റെ ടിക്കറ്റ് പ്രകാശനത്തിൽനിന്ന്

ബംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ 10 ആം വാർഷികവും ഓണാഘോഷ പരിപാടിയായ ചിങ്ങനിലവ് 2026 ന്‍റെ ടിക്കറ്റ് പ്രകാശനവും നടന്നു.

അസോസിയേഷൻ മെമ്പറും നമ്പ്യാർ ബിൽഡർസ് വൈസ് പ്രസിഡന്‍റുമായ അരുൺ ഉണ്ണികൃഷ്ണൻ അസോസിയേഷൻ മുതിർന്ന അംഗമായ വിജയകുമാറിൽ നിന്നും ടിക്കറ്റ് ഏറ്റു വാങ്ങി. പ്രോഗ്രാം കൺവീനർ അരുൺ കുമാർ, ചെയർമാൻ ഡി.ആർ.കെ. പിള്ളൈ, പ്രസിഡന്‍റ് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, കോഓഡിനേറ്റർ സന്തോഷ്‌ കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡന്‍റ് ജസ്റ്റിൻ ഫെർണാണ്ടസ്, സെക്രട്ടറി ബിജു സുന്ദർ, ഹൂഡി ബ്രാഞ്ച് പ്രസിഡന്‍റ് പ്രദീപ്‌ കുമാർ, സെക്രട്ടറി ജിജോ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്‍റെ ടിക്കറ്റുകൾ ബുക്ക്‌ മൈ ഷോയിലും അസോസിയേഷൻ വെബ്സൈറ്റ്ലും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: 7337734243, 8050897856, 8147599358.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka10th anniversarymetro newsPravasi Malayali Association
News Summary - Pravasi Malayali Association Karnataka 10th Anniversary
Next Story