Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവാ​ഹ​ന​ പ്ര​ദ​ർ​ശ​നം...

വാ​ഹ​ന​ പ്ര​ദ​ർ​ശ​നം ഇ​ന്ന് സ​മാ​പി​ക്കും

text_fields
bookmark_border
Pravaas 4.0 car exhibition
cancel

ബം​ഗ​ളൂ​രു: ബ​സ് ആ​ൻ​ഡ് കാ​ർ ഓ​പ​റേ​റ്റേ​ഴ്സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (ബി.​ഒ.​സി.​ഐ) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ‘പ്ര​വാ​സ് 4.0’ വാ​ഹ​ന​പ്ര​ദ​ർ​ശ​നം ശ​നി​യാ​ഴ്ച സ​മാ​പി​ക്കും.

ബം​ഗ​ളൂ​രു തു​മ​കൂ​രു റോ​ഡി​ലെ ബാം​ഗ്ലൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ സ​മാ​പ​ന ദി​വ​സ​ത്തി​ൽ മൂ​ന്ന് സെ​മി​നാ​റു​ക​ൾ ന​ട​ക്കും. പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. ഉ​ച്ച​ക്ക് 2.30നാ​ണ് സ​മാ​പ​ന ച​ട​ങ്ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravaas 4.0 car exhibition
News Summary - Pravaas 4.0 car exhibition
Next Story