Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെ​ട്രോ...

മെ​ട്രോ ട്രെ​യി​നി​നു​ള്ളി​ൽ അ​ഭ്യാ​സം; വി​ദ്യാ​ർ​ഥി​ക്ക് പി​ഴ

text_fields
bookmark_border
മെ​ട്രോ ട്രെ​യി​നി​നു​ള്ളി​ൽ അ​ഭ്യാ​സം; വി​ദ്യാ​ർ​ഥി​ക്ക് പി​ഴ
cancel

ബം​ഗ​ളൂ​രു: മെ​ട്രോ ​ട്രെ​യി​നി​നു​ള്ളി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക്ക് 500 രൂ​പ പി​ഴ. ട്രെ​യി​നി​നു​ള്ളി​ൽ പി​റ​കോ​ട്ട് പ്ര​ത്യേ​ക രീ​തി​യി​ൽ മ​റി​യു​ന്ന അ​ഭ്യാ​സം ന​ട​ത്തു​ന്ന​ത് സു​ഹൃ​ത്ത് മൊ​ൈ​ബ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ ​േകാ​ർ​പ​റേ​ഷ​ൻ (ബി.​എം.​ആ​ർ.​സി.​എ​ൽ) അ​ധി​കൃ​ത​ർ യെ​ല​ഹ​ങ്ക മെ​ട്രോ സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രെ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി സ്റ്റേ​ഷ​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ 500 രൂ​പ പി​ഴ ഈ​ടാ​ക്കി.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഫി​ദി​യ​സ് പ​നാ​യി​യോ​ടൊ എ​ന്ന യു​ട്യൂ​ബ​ർ മെ​ട്രോ ട്രെ​യി​നി​ൽ ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ക​യും അ​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

‘ഇ​ന്ത്യ​യി​ലെ മെ​ട്രോ ട്രെ​യി​നി​ൽ എ​ങ്ങ​നെ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാ​മെ​ന്ന് ഞാ​ൻ നി​ങ്ങ​ളെ പ​ഠി​പ്പി​ക്കാം’ എ​ന്നു പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ ഇൗ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റോ പാ​സോ വെ​ച്ചാ​ൽ മാ​ത്രം തു​റ​ക്കു​ന്ന​താ​ണ് മെ​ട്രോ ഗേ​റ്റ്. ഇ​ത് ചാ​ടി​ക്ക​ട​ന്നാ​ണ് ഇ​യാ​ൾ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​യ​റി​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ മെ​ട്രോ അ​ധി​കൃ​ത​ർ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Finemetro train
News Summary - Practicing inside a metro train; Fine for the student
Next Story