Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു നഗരത്തിൽ...

ബം​ഗ​ളൂ​രു നഗരത്തിൽ ഇന്ന്​ വൈദ്യുതി മുടങ്ങും

text_fields
bookmark_border
ബം​ഗ​ളൂ​രു നഗരത്തിൽ ഇന്ന്​ വൈദ്യുതി മുടങ്ങും
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഡി​സം​ബ​ർ 18ന്​ ​​​വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും. ബാം​ഗ്ലൂ​ർ ഇ​ല​ക്​​ട്രി​സി​റ്റി സ​​പ്ലൈ ക​മ്പ​നി ലി​മി​റ്റ​ഡ്​ (ബെ​സ്​​കോം) അ​റി​യി​ച്ച​താ​ണി​ത്. രാ​വി​ലെ 10നും ​​വൈ​കീ​ട്ട് മൂ​ന്നി​നും ഇ​ട​യി​ലാ​യി​രി​ക്കും ഇ​ത്. ഇൗ ​സ​മ​യ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക പ​വ​ർ ട്രാ​ൻ​സ്മി​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്​ (കെ.​പി.​ടി.​സി.​എ​ൽ) അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തും.

അ​ത്തി​ബെ​ലെ ലെ​യി​ൻ, സ​മ​ന്ദൂ​ർ ലെ​യി​ൻ, ആ​നേ​ക്ക​ൽ, ജി​ഗാ​നി ലി​ങ്ക് റോ​ഡും സ​മീ​പ​ത്തെ വ്യ​വ​സാ​യ​പ്ര​ദേ​ശ​ങ്ങ​ളും, ഇ.​എ​ച്ച്.​ടി കെ.​ടി.​ടി.​എം, ച​ന്ദാ​പു​ര, ഹാ​ലെ ച​ന്ദാ​പു​ര, നെ​ര​ലൂ​ർ, കീ​ർ​ത്തി ലേ​ഔ​ട്ട്, മു​ത്ത​ന​ല്ലൂ​ർ, ച​ന്ദ്പു​ര സ്റ്റേ​ഷ​ൻ, മൈ​സാ​ന്ദ്ര, യ​ദു​വി​ന​ഹ​ള്ളി പ്ര​ദേ​ശ​ങ്ങ​ൾ, ബൊ​മ്മ​സാ​ന്ദ്ര ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്ര​ദേ​ശം, വീ​ര​സാ​ന്ദ്ര, യ​ർ​ന്ദ​ന​ഹ​ള്ളി, അ​ന​ന്ത​ന​ഗ​ര, ദ​ബാ​സ്‌​പേ​ട്ട്, നെ​ല​മം​ഗ​ല, ത്യ​മ​ഗൊ​ണ്ട്‌​ലു, ടി ​ബേ​ഗൂ​ർ, ഹി​രേ​ഹ​ള്ളി,

അ​വെ​ര​ഹ​ള്ളി, എ​സ്‌.​കെ സ്റ്റീ​ൽ (ഇ.​എ​ച്ച്‌.​ടി), ജി​ൻ​ഡാ​ൽ (ഇ.​എ​ച്ച്‌.​ടി), ബി. ​ദ​ബാ​സ്‌​പേ​ട്ട് സ​ബ് ഡി​വി​ഷ​ൻ ഏ​രി​യ, ബേ​ഗൂ​ർ സ​ബ്‌​സ്റ്റേ​ഷ​ൻ, ത്യ​മ​ഗൊ​ണ്ട്‌​ലു സ​ബ്‌​സ്റ്റേ​ഷ​ൻ, ആ​ലൂ​ർ സ​ബ്‌​സ്റ്റേ​ഷ​ൻ, എ.​ഒ. സ്മി​ത്ത്, ഭോ​രു​ഖ, ഓ​ർ​ക്കി​ഡ് ലാ​മി​നേ​റ്റ്‌​സ്, സെ​ന്‍റ്​ ഗോ​ബി​ൻ, വൃ​ഷ​ഭ​വ​തി, ചാ​ന്ദ്ര ലേ​ഔ​ട്ട്, സ​ർ എം.​വി ലേ​ഔ​ട്ട്, കെ​ങ്കേ​രി, മൈ​സൂ​ർ റോ​ഡ് പ​രി​സ​രം,

ആ​ർ.​ആ​ർ ന​ഗ​ർ, നാ​യ​ന്ദ​ന​ഹ​ള്ളി, ബ്യാ​ട്ട​രാ​യ​ണ​പു​ര, ദൊ​ഡ്ഡ​ത​ഗൂ​ർ, ബൊ​മ്മ​ന​ഹ​ള്ളി, എ​ൻ.​ജെ.​ആ​ർ ലേ​ഔ​ട്ട്, ചി​ക്‌​തോ​ഗൂ​ർ, ഹോ​ങ്‌​സാ​ന്ദ്ര, കോ​ന്ന​പ്പ​ന അ​​ഗ്ര​ഹാ​ര, അ​ജ​ക്സ് റോ​ഡ്, അ​നു​സോ​ളാ​ർ റോ​ഡ്, ചെ​യ​ർ ഫാ​ക്ട​റി റോ​ഡ്, മൈ​സൂ​ർ എ​ൻ​ജി​നീ​യ​റി​ങ് റോ​ഡ്, സ​ൺ​റൈ​സ് കാ​സ്റ്റി​ങ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ​വൈ​ദ്യു​തി മു​ട​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power cutBangalore
News Summary - power cut in Bangalore city today
Next Story