Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊങ്കാല മഹോത്സവം
text_fieldsbookmark_border
ബംഗളൂരു: എൻ.എസ്.എസ് കർണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പൊങ്കാല മഹോത്സവം ഈ വർഷവും ജാലഹള്ളി എം.ഇ.എസ് റോഡിലുള്ള ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രാങ്കണത്തിൽ മാർച്ച് 13ന് രാവിലെ 10 മുതൽ നടക്കും.
പുലർച്ച നാലുമുതൽ ഗണപതി ഹോമത്തോടുകുടി ചടങ്ങുകൾ ആരംഭിക്കും തുടർന്ന് പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. തുടർന്ന് പ്രസാദ ഊട്ട് നടക്കും. ഫോൺ: 9902576565
Next Story

