Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാഷ്ട്രീയ കൊലപാതകം...

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണം -ആർ.അശോകൻ

text_fields
bookmark_border
രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണം -ആർ.അശോകൻ
cancel

ബംഗളൂരു: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോകൻ. ബി.ജെ.പി നേതാവ് യോഗേഷ് കൊലക്കേസ് മുന്‍ നിര്‍ത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് കൊലപാതകം മൂടിവെക്കാന്‍ ശ്രമിച്ചു.

സി.ബി.ഐ സത്യം പുറത്തുകൊണ്ട് വന്നു. മോദി സർക്കാർ വനിത സംവരണ ബിൽ അവതരിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചുവെന്നും കോൺഗ്രസ് ബില്ലില്‍ തെറ്റുകൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദാവന്‍ഗരെ തെരഞ്ഞെടുപ്പിനുശേഷം മുസ് ലിംകളെ ലക്ഷ്യമിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2028 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newspolitical murdersmetro newsBanglore News
News Summary - Political murders must end - R. Ashokan
Next Story