Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡ്യൂ​ട്ടി​ക്കി​ടെ...

ഡ്യൂ​ട്ടി​ക്കി​ടെ പൊ​ലീ​സു​കാ​ര​ൻ സ്വ​യം വെ​ടി​വെ​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു

text_fields
bookmark_border
karnataka police
cancel

ബം​ഗ​ളൂ​രു: ഡ്യൂ​ട്ടി​ക്കി​ടെ പൊ​ലീ​സു​കാ​ര​ൻ സ്വ​യം വെ​ടി​വെ​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.വി​ജ​യ​ന​ഗ​ർ ജി​ല്ല​യി​ലെ ഹ​ര​പ്പ​ന​ഹ​ള്ളി സ്വ​ദേ​ശി ഗു​രു മൂ​ർ​ത്തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ടും​ബ​പ്ര​ശ്ന​മാ​ണ് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShootingKarnataka Police
News Summary - Policeman attempts suicide by shooting himself while on duty
Next Story