Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​നി​ഗ​ലി​ൽ പോ​ക്സോ...

കു​നി​ഗ​ലി​ൽ പോ​ക്സോ കേ​സി​ൽ സ്വാ​മി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി​യ കേ​സി​ൽ കു​നി​ഗ​ലി​ലെ മ​ഠാ​ധി​പ​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹം​ഗ​ര​ഹ​ള്ളി ശ്രീ ​വി​ദ്യാ ചൗ​തേ​ശ്വ​രി മ​ഹാ സ​മ​സ്താ​ന മ​ഠ​ത്തി​ലെ ബാ​ല മ​ഞ്ജു​നാ​ഥ സ്വാ​മി​യാ​ണ് പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​റ​സ്റ്റ്. ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് ത​ന്നെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യു​ന്ന​താ​യി കാ​ണി​ച്ച് ഏ​ഴു​പേ​ർ​ക്കെ​തി​രെ സ്വാ​മി ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് ഒ​ടു​വി​ൽ സ്വാ​മി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മ​ഠ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​​​ത്രി 11.30 വ​രെ നീ​ണ്ട പ​രി​ശോ​ധ​ന​ക്കൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ്.

പ​രി​ചാ​ര​ക​നാ​യ അ​ഭി​ഷേ​ക്, ബ​ന്ധു​വാ​യ ഒ​രാ​ൾ എ​ന്നി​വ​ര​ട​ക്കം ഏ​ഴു​പേ​ർ​ക്കെ​തി​രെ​യാ​ണ് സ്വാ​മി പ​രാ​തി ന​ൽ​കി​യ​ത്. ത്വ​ക് ചി​കി​ത്സ​ക്കെ​ന്ന പേ​രി​ൽ മ​ഠ​ത്തി​ലെ ബാ​ല​ന്റെ ന​ഗ്ന വി​ഡി​യോ പ​ക​ർ​ത്തി​യെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് അ​ഭി​ഷേ​ക് ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വാ​മി​ജി​യെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsArrestPocso Case
News Summary - Pocso-Case-Arrest
Next Story