Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൈസൂരുവിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണം
text_fieldsbookmark_border
ബംഗളൂരു: മൈസൂരുവിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. സിംഗിൾ യൂസ് പ്ലാസ്റ്റിക് (എസ്.യു.പി) ഉപയോഗിക്കുന്നത് നിരോധിച്ചാണ് ഉത്തരവ്. മൈസൂരുവിൽ നടന വന്യജീവി വാരാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപനം നിർവഹിച്ചു. സാംസ്കാരിക- ചരിത്രപാരമ്പര്യമുള്ള മൈസൂരു നഗരത്തെ പ്ലാസ്റ്റിക് മുക്തമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. പ്ലാസ്റ്റിക് കവറുകൾക്ക് പകരം മറ്റു ബദൽ മാർഗങ്ങളെ കുറിച്ച് ജനങ്ങൾ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

