പീജ്യൻ ഡ്യുഓ ഒ.ടി.ജി എയർഫ്രയർ പുറത്തിറക്കി
text_fieldsബംഗളൂരു: പീജ്യൻ അടുക്കള ഉപകരണങ്ങളുടെ ശ്രേണിയിലേക്ക് പുതിയ ഉൽപന്നം കൂടി എത്തിച്ച് സ്റ്റോവ് ക്രാഫ്റ്റ് ലിമിറ്റഡ്. പീജ്യൻ ഡ്യുഓ ഒ.ടി.ജി എയർഫ്രയറാണ് ബംഗളൂരുവിലെ ജയനഗർ ഷോറൂമിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്.
ഒ.ടി.ജി ഓവന്റെയും എയർഫ്രയറിന്റെയും സൗകര്യങ്ങൾ ഒറ്റ ഉപകരണത്തിൽ ലഭ്യമാക്കുന്നുവെന്നതാണ് പീജ്യൻ ഡ്യുഓ ഒ.ടി.ജി എയർഫ്രയറിന്റെ പ്രത്യേകതയെന്ന് സ്റ്റോവ് ക്രാഫ്റ്റ് എം.ഡി രാജേന്ദ്ര ഗാന്ധി പറഞ്ഞു.
1400 വാട്ടിൽ ഉപയോഗിച്ച് വേഗത്തിൽ ചൂടാക്കുന്ന റാപിഡ് ഹീറ്റിങ് ടെക്നോളജിയാണ് (ആർ.എച്ച്.ടി) ഇതിൽ ഉപയോഗിക്കുന്നത്. ഇത് ഒരേസമയം സമയവും ഊർജവും ലാഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

