Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബൈ​ക്കു​ക​ൾ...

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു
cancel
camera_alt

ര​ക്ഷി​ത് ഷെ​ട്ടി

മം​ഗ​ളൂ​രു: പ​നേ​മം​ഗ​ളൂ​രു​വി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു.ശം​ഭൂ​ർ നി​വാ​സി​യാ​യ ര​ക്ഷി​ത് ഷെ​ട്ടി​യാ​ണ് (43) മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​ പ​രി​ക്കേ​റ്റ ര​ക്ഷി​ത്തി​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മരിച്ചു. ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്റെ ബ​ണ്ട്വാ​ൾ യൂ​നി​റ്റി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച മ​ക​ളു​ടെ പ​ത്താം ജ​ന്മ​ദി​നം ആ​ഘോ​ഷ​ങ്ങ​ൾ​ക്നക്കൊരുങ്ങുന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്തം. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike collisionphotographermetronews
News Summary - Photographer killed in motorcycle collision
Next Story